05:18pm 11 November 2026
NEWS
ലെൻസ്ഫെഡ് കൊച്ചി ഏരിയാ സമ്മേളനം
22/10/2025  07:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലെൻസ്ഫെഡ് കൊച്ചി ഏരിയാ സമ്മേളനം

ഫോർട്ടുകൊച്ചി :  ലെൻസ്ഫെഡ് കൊച്ചി ഏരിയാ സമ്മേളനം  വെളി പള്ളത്തുരാമൻ ഹാളിൽ നടന്നു. എംപി ഹൈബി ഈഡൻ  സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടെൻസൺ  ജോസഫ്  അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡന്റ് അനിൽകുമാർ കെ എസ് മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ കോപ്പറേഷൻ കൗൺസിലന്മാരായ അഡ്വ. പ്രിയ പ്രശാന്ത്, ബെനഡിക്ട് ഫെർണാണ്ടസ്, ഏരിയ സെക്രട്ടറി പ്രിയൻ , ട്രഷറർ ശ്രുതി ജയരാജ്എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടെൻസൺ ജോസഫ് (പ്രസിഡന്റ്)  ജോസഫ് ജോൺ (സെക്രട്ടറി)  ശ്രുതി ജയരാജ് ( ട്രഷർ)  എന്നിവരടങ്ങിയ  കമ്മിറ്റിയെ തെരെഞ്ഞെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img